1 GBP = 94.90 INR                       

BREAKING NEWS
British Malayali

ബര്‍മിങ്ഹാം: സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രം എന്ന് തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്റെ സീറോ മലബാര്‍ രൂപതയുടെ ബര്‍മിങ്ഹാം അടുത്തുള്ള സ്റ്റോണില്‍ വച്ച് നടത്തപ്പെടുന്ന ത്രിദിന വൈദിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാള്‍ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാ മക്കള്‍ പ്രാധാന്യ കൊടുക്കേണ്ടത്. താല്‍ക്കാല

Full story

British Malayali

സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം ഫാ: നോബിള്‍ തോട്ടത്തില്‍, ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും. ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴു വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുക വഴി ജീവിതവിജയം കണ്ടെത്തുന്ന ഈ ശുശ്രൂഷയിലേക്ക് https://www.sehionuk.org/ എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സിബി മൈക്കിള്‍ - 7931926564, ബെര്&

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാന കേന്ദ്രമായ വല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 19നു ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വൈകിട്ട് 5. 30നു കുമ്പസാരം, 6.15നു പരിശുദ്ധ ജപമാല, 6.45നു ആഘോഷമായ വി. കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്ക

Full story

British Malayali

തിരുസ്സഭയുടെ പ്രവര്‍ത്തനത്തില്‍ അത്മായര്‍ക്കുള്ള പങ്കിനെ കേന്ദ്രീകരിച്ച് പഠന ക്ലാസ്സുകള്‍ ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് നടക്കും. സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത് ഒരുക്കുന്ന സെമിനാര്‍, രൂപതയിലെ 8 റീജിയണുകളായി തിരുസ്സഭായുടെ പ്രവര്‍ത്തനത്തില്‍ അത്മായര്‍ക്കുള്ള പങ്കിനെ കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു.  പഠന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത് തല

Full story

British Malayali

kzm³knb: ku¯v shbnðknse ae-bmfn {InkvXob kaqlw AÛpX {]hÀ¯-I\pw Akm[y Imcy-§-fpsS a[y-Ø-\p-amb hnip² bqZmÇolm-bpsS Xncp-ómÄ BtLm-j-§Ä HIvtSm-_À 14 Rmb-dmgvN kzm³kn-bm-bnse sP³t{Umkv tlmfn t{Imkv tZmhm-e-b-¯nð h¨v `àn-]qÀÆw sImïm-Sp-óp. Xncp-ómÄ Znh-k-amb 14 RmbdmgvN 4 aWn-¡v P]-ame kaÀ¸-Ww, XpSÀóv hnip² IpÀ_m-\, eZo-ªv, s\mth-\, ]mt¨mÀ t\À¨bpw Dïm-bn-cn-¡p-ó-XmWv. IqSmsX hnip² bpZm-Ço-lm-bpsS a[y-Ø-bnð {]tXyI {]mÀ°\ \ntbm-K-§Ä¡p-ambn Xncp-ómÄ Znhy-_-en-bnð kuIcyw Dïm-bn-cn-¡p-ó-Xm-Wv. {]kvXpX Xncp-ómÄ Xncp¡À½-§-fnð ]s¦-Sp¯v hnip-²sâ A\p-{K-l-§Ä t\Sp-ó-Xn\pw tkt\l Iq«m-bva-bnð ]¦p tNcp-ó-Xn\pw Fñm-h-scbpw kkvt\lw £Wn¨p sImÅp-óp. IqSp-Xð hnh-c-§Ä¡v _Ô-s¸-SpI ^m: kndnÄ XS-¯nð, ^m: kPn At¸m-gn-¸-d-¼nð þ 01792586454 hnemkw HOLY CROSS CHURCH, UPPER KINGS HEADROAD,  GENDROS,SWANSEA SA5 8BR. 

Full story

British Malayali

റോമന്‍ കാത്തോലിക് (ലാറ്റിന്‍ റൈറ്റ്) മലയാളത്തിലുള്ള വിശുദ്ധ കുര്‍ബ്ബാന നാളെ ഞായറാഴ്ച ബ്രിസ്‌റ്റോളില്‍ നടക്കും. വൈകിട്ട് 3.30 മുതല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചിലാണ് ശുശ്രൂഷകള്‍ നടക്കുക. എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS  

Full story

British Malayali

ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്താംസ്റ്റോ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും ഈമാസം 21, 22, 23, തീയതികളില്‍ നടത്തപ്പെടുന്നു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ 21ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജപമാല, ഏഴിന് കൊടിയേറ്റ് ഫാ: നൈല്‍ ഹാരിംഗ്ടണ്‍, 7.15 ന് വി. കുര്‍ബ്ബാന (മരിച്ചവരുടെ ഓര്‍മ്മയ്ക്ക്), 8.30ന് നിത്യ സഹായമാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, ലദീഞ്ഞ്, 9ന് ചായ സല്‍ക്

Full story

British Malayali

സിനായ് വോയ്‌സ് ഒരുക്കുന്ന സംഗീത സായാഹ്നം ഈമാസം 22ന് ബാത്തില്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ 8.30 വരെ സിനായ് വോയ്‌സ് സ്വിന്‍ഡണ്‍ ടീം അത്യാധുനിക സംവിധാനങ്ങളോടെ ലൈവ് മ്യൂസിക് നടത്തുന്നതായിരിക്കും. പ്രസ്തുത മീറ്റിങ്ങിലേക്ക് എവരെയും ക്ഷണിച്ചുകൊള്ളുന്നു.  സ്ഥലത്തിന്റെ വിലാസം Oldfield School, Kelston Road, BA1 7NZ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Pr. Digol Looyis - 07877847727  

Full story

British Malayali

പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ചുള്ള കഴുന്നു നേര്‍ച്ചയും കുര്‍ബ്ബാനയും ഇന്നും നാളെയും പോര്‍ട്‌സ്മൗത്തില്‍ നടക്കും. മറ്റന്നാള്‍ ഞായറാഴ്ചയാണ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുക. അന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും.  ഇന്നും നാളെയും വൈകിട്ട് നാലു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും നൊവേനയും നടക്കും. കഴുന്നു നേര്‍ച്ചയും ഉണ്ടാകും. ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പ

Full story

British Malayali

ലണ്ടന്‍: ഫാ: ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തില്‍ വച്ചാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക. രാത്രി മണി ആരാധനയോടൊപ്പം പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും കൊണ്ടാടുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 7. 30നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര. ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്റ് വര്‍ഷിപ്പ് ശുശ്രൂഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിര

Full story

[1][2][3][4][5][6][7][8]